
വരാനിരിക്കുന്ന html5 സ്റ്റാന്ന്റേഡില് വീഡിയോ കാണുവാനായി ഏതെങ്കിലും പ്ലഗിന്‍സ് ഇന്സ്റ്റാളമെന്നില്ല. . html5 സ്റ്റാന്‍ഡെര്‍ഡ് ഉള്ള ഒരു മോഡേന്‍ ബ്രൗസര്‍ (ഏറ്റവും പുതിയ ഫയര്‍ഫോക്സ്, ക്രോം, ഓപേര) മാത്രം മതി. അതായത് ഇന്ന് jpeg അല്ലെങ്കില്‍ gif അതുമല്ലെങ്കില്‍ PNG എന്നീ ഫോര്‍മറ്റുകള്‍ ബ്രൗസറില്‍ കാണുവാന്‍ തേര്‍ഡ് പാര്‍ട്ടി പ്ലഗിന്നുകള്‍ ഒന്നും വേണ്ട. ബ്രൗസെറില് തന്നേ അതിനുള്ള സജീകരണങ്ങള്‍ ഉണ്ട് .അതുപോലെ വീഡിയോ/ഓഡിയോ എന്നിവ നേരിട്ട് ബ്രവുസറില് കാണാം . ഇന്ന് പക്ഷെ വെബില്‍നിന്നും ഒരു വീഡിയോ കാണണ്മെങ്കില് ഇതല്ല സ്ഥിതി, അതിനു നമ്മള് തേര്‍ഡ് പാര്‍ട്ടി പ്ലഗിന്നുകളേ ആശ്രയിക്കുന്നു . ഉദാഹരത്തിന് യൂടൂബില്‍ വീഡിയോ കാണണ്മെങ്കില് ഫ്ലേഷ് പ്ല്യെര് ഇന്സ്റ്റാളിയിരിക്കണം .
ഫ്ലേഷ് വീഡിയോ ഇത്ര പ്രചാരത്തിലാവുന്നതിനു മുന്‍പ് മൈക്രൊസോഫ്റ്റിന്റെ വിന്‍ഡൊസ് മീഡിയ ഫോര്‍മാറ്റും (wmv) , ആപ്പിളിന്റെ ക്യുക്ക്ടൈം ഫോര്‍മാറ്റുമായിരുന്നു (quicktime) കൂടുതലായും വെബില്‍ ഉപയോഗിചുകോണ്ടിരുന്നത് . എന്നാല്‍ അഡോബിന്റെ ഫ്ലേഷ് വീഡിയോ ഫോര്‍മാറ്റ് ഫ്ലേഷ് പ്ലേയറിന് നിലനിന്നിരുന്ന പ്രവചാരം മുതലെടുത്ത് വളരേ പേട്ടേന്ന് പരക്കെ ഉപയോഗിക്കപെടുവാനിടയായി. യൂടൂബ് പോലുള്ള ജനപ്രിയ വീഡിയോ ഷേയറിങ്ങ് സൈറ്റുകളില്‍ ഇതുപയോഗിചതോടുകൂടി ഫ്ലേഷ് വീഡിയോ ഫോര്‍മാറ്റിന് എതിരിളീകല്ലാതായി .
എന്നാല്‍ ഇതിനൊരു ദോഷവശമുണ്ടായിരുന്നു . ഏതെല്ലാം പ്ലേറ്റ്ഫോമുകളില്‍ ഏതുതരത്തില്‍ വീഡിയോ പ്ലേ ചെയ്യണം എന്നുള്ള തീരുമാനം അഡോബ് എന്ന കംബനിയെ ആശ്രയിചായി മാറി.
ഫ്ലേഷ് പ്ലേയറുകള്‍ വിന്ഡോസിനെപോലെ മാക്കിനേയും ലിനക്സിനേയും പിന്തുണക്കുന്നുണ്ടേങ്കിലും വിന്‍ഡോസിനെ അപേക്ഷിചു മറ്റു പ്ലാറ്റ്ഫോമുകളില്‍ അത് അത്രനല്ല പ്രകടന്മല്ല കാഴ്ചവേക്കുന്നത് .ഇവ കൂടാതെ പുതു തലമുറയില്‍ പെട്ട ഡിവൈസുകള്‍ ,മോബൈല്‍ ഫോണുകള്‍ ,നെറ്റ്ബുക്കുകളും ഐപാഡ് മുതലായവ പല പ്ലാറ്റ്ഫോമുകളിലും/ഓപ്പറേറ്റിങ്ങ് സിസ്റ്റ്ങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കുമുഴുവന് സപ്പോര്‍ട്ട് നല്കുന്നതില് അഡോബ് പരാചയപെട്ടു . അതിന്റെ ഫലമായി ഒരു ഓപ്പണ്‍ ഫോല്മാറ്റില് എല്ലാ പ്ലേറ്റ്ഫോമിനും ഉപയോഗിക്കുവന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഫോര്‍മാറ്റ് എന്ന ആവശ്യം നിലവില്‍വന്നു . HTML5 ഇല് ഇതിന് നല്ല പിതുണ ലഭിചു.
എന്നാല്‍ ഇത് കൂടുതല്‍ പ്രശ്നനങ്ങള്‍ സൃഷ്ടിചു. html5 സ്റ്റാന്ഡെര്ഡിനു വേണ്ടി ഓപ്പണ്‍ ഫോര്മേറ്റായ ogg theora ഉപയോഗിക്കണമെന്ന് ഒരുകൂട്ടരും ,എന്നാല്‍ കൂടുതല്‍ മികച്ച കംബ്രഷന്‍ നല്കുന്ന h264/mpeg4 ഉപയോഗിക്കമെന്ന് മറ്റോരുക്കൂട്ടരും വാദിചു . മോസില്ല , ഓപേറ തുടങ്ങിയവര്‍ ഓപ്പണ്‍ സോര്‍സ് ഫോര്‍മാറ്റിനു വേണ്ടി വാദിക്കുകയും ഓപ്പന്‍ ഫോര്‍മാറ്റായ ogg theora തങ്ങളുടെ പുതിയ ബ്രൗസര്‍ പതിപ്പുകളില്‍ പരീക്ഷിക്കുകയും ചെയ്തു . എന്നാല്‍ ആപ്പിള്‍ ഇതിനെ എതിര്‍ക്കുകയും ogg theora പകരം h264/mpeg-4 ഫോര്‍മാറ്റ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തു . തുടക്കത്തില്‍ വ്യത്മായ അഭിപ്രായം ഇല്ലാതിരുന്ന മൈക്രോസോഫ്റ്റും പിന്നീട് ആപ്പിളിനെ പിന്താങ്ങി. ആപ്പിളിന്റെ സഫാരിയിലും മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഇന്റ്ര്നെറ്റ് ഏക്സ്പ്ലോറ്ലിലും h264 ഉള്പെടുത്തിയിരിക്കുന്നു . ഗൂഗില്‍ രണ്ട് വള്ളത്തിലും കാലിട്ട് നില്ക്കുന്ന അവസഥയിലാണ് . ക്രോം അതുകോണ്ടു തന്നേ theora യും h264 ഉം സപ്പോര്‍ട്ടുന്നു . ഇതിനിടയില്‍ ഗൂഗിളും മോസില്ലയും ഓപേറയും സംയുക്ത്മായി പുതിയ ഓപ്പന്‍ ഫോര്‍മാറ്റ് എന്ന ആശയ്ത്തിലൂന്നി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി അത് webM എന്ന് പ്രൊജെക്റ്റില് എത്തിനില്‍ക്കുന്നു. വോര്‍ബിസ് ഓടിയോ കോടാക്കും vp8 വീഡിയോ കൊടേക്കും സംയോജിപിച്ച് നിര്‍മ്മിക്കുന്നതാണ് പുതിയ webM ഫോര്‍മാറ്റ്.
html5 ഇപ്പോള്‍ തന്നേ പരീക്ഷ്ണ അടിസ്ഥാത്തില്‍ പല വീഡിയോ ഷേയറിങ്ങ് സൈറ്റുകളിലും ഉപയോഗിക്കുന്നുണ്ട് . ഗൂഗിളിന്റെ യൂടൂബും അതുപോലെ vimo യും html5 നെ പിന്തുണക്കുന്നുണ്ടെങ്കിലും h264 ആണ് ഈ സൈറ്റുകളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഫയര്‍ഫോക്സിലും ഒപേറയിലും ഇതു ശരിയായി കാണുവാന്‍ കഴിയുകയില്ല . എന്നാല്‍ ഡൈയിലിമോഷന് വളരേ മുന്‍പ്തന്നേ html5 വീഡിയൊ പരീക്ഷ്ണം ആരംഭിചു അവര്‍ theora യാണ് ഉപയോഗിക്കുന്നത്, ഫയഫോക്സിലും ഓപേരയിലും ക്രോമിലും ഇത് കാണുവാന്‍ സാധിക്കും. ഇതാണ് ഡൈലയ്മോഷന് ഓപ്പണ്‍ വീഡിയോ സൈറ്റ് http://openvideo.dailymotion.com
ഇന്നലെ ട്വിറ്ററില്‍ @anoopan യൂടൂബ് html5 ഫയര്‍ഫോക്സില്‍ കാണുവാന്‍ സാധിക്കുന്നില്ല എന്ന് സൂചിപ്പിചിരുന്നു. അതിനുശേഷം നടത്തിയ സേര്ചിങ്ങിന്റെ ഫലം ഒരു മൂഡില്‍ അങ്ങ് ഇരുന്നെഴുതിയതാണ്… തെറ്റുകളൂണ്ടാവാം… കൂടുതല്‍ അറിയുന്നവര്‍ തിരുത്തുമല്ലോ.

ഉബുണ്ടുവില്‍ ഡീഫേള്ട്ടായി കോംബിസ് ഇന്സ്റ്റാളാറുണ്ടെങ്കിലും അവ ശരിയായി മാനേജ് ചേയ്യാനും കസ്റ്റ്മൈസ് ചെയ്യാനുമുള്ള ഉപാധികള്‍ ഉള്പെടുതിയിട്ടില്ല !
അതിനായി compizconfig-settings-manager ഇന്‍സ്റ്റാള്‍ ചെയ്യാവുനതാണ് കൂടുതല്‍ എഫക്റ്റൂകള് വേണ്ടവര്‍ക്ക് compiz-fusion-plugins-extra എന്ന പേക്കേജും ഇന്‍സ്റ്റാളാം !
അതിനായി താഴേകാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതി (നിര്‍ബന്ധമായും തീക്കുറുക്കനില്‍ ഉബുണ്ടുവിലായിരിക്കണം )
compizconfig-settings-manager
compiz-fusion-plugins-extra
അല്ലേങ്കില് ubuntu software center-ലോ / synaptic-ലോ ചെന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം !
അതിനുശേഷം കോബിസ് കസ്റ്റ്മൈസ് ചേയ്യാം >
ടോപ്പ് പാനലിലേ system > preferences > compizconfig setting manager എടുക്കുക
ഇവിടെ നിങ്ങള്ക്കാവശ്യമായതും ഇഷടപെട്ടതുമായ രീതിയില്‍ എഫക്റ്റുകള്‍/പ്ലഗിന്നുകള്‍ ക്രമീകരിക്കവുനതാണ് .

ചില കൗതുകകരമായ പ്ലഗിന്നുകള്‍ പരിചയപെടുത്താം
Water Effect :

ഇത് എനേബിള്‍ ചെയ്യുകയാണെങ്കില്‍ Ctrl+windows button അമര്‍ത്തിയാല്‍ മൗസ് പോയന്റ് പോകുന്നിടതെല്ലാം വെള്ളത്തിലെ അലകള്‍ ദ്രശ്യമാകും shift+F9 അമര്‍ത്തിയാല്‍ സ്ക്രീനില്‍ മഴ പെയ്യുകയായി .
Paint Fire on the screen :

ഈ പ്ലഗിന് എനേബിള്‍ ചെയ്താല്‍ തീക്കോണ്ട് സ്ക്രീനില്‍ ചിത്രം വരക്കാം .
shift+windows button+mouse clik അമര്‍ത്തി ഓണ്‍ ചെയ്തു മൗസ് കോണ്ട് വരപ്പ് തുടങ്ങാം
shift+windows button+c അമര്‍ത്തി ക്യാന്‍സല്‍ ചെയ്യാം
Animations :

effets വിഭാഗത്തിലെ Animations , Animtions Add-on എന്നിവ എനേബിള്‍ ചെയ്താല്‍ open/close/minimize എന്നീ വിഭാഗങ്ങളില്‍ മനോഹരമായ ആനിമേഷനുകള്‍ ലഭിക്കും…
Animations-ഇല് പോയി open/close/minimize എന്നിവയില്‍ ഏതിലെങ്കിലും പോയി new ക്ലിക്കി Dropdown മെന്യുവില്നിന്ന് Random സെല്ക്റ്റ് ചെയ്യുക Duration 300 ആക്കി close ചെയ്യുക . ഇപ്പോള്‍ കൊണ്ഫിഗര് ചെയ്തത് up ബട്ടന് ഉപയോഗിചു ഏറ്റവും മുകളില്‍ അക്കുക . Random effects-ലെ എല്ലാം ടിക്ക് ചെയ്യുക (ആവശ്യാനുസരണം ) .

ഇവ കൂടാതെ ധാരാളം എഫക്റ്റുകള്‍ ലഭ്യമാണ് അവയെല്ലം സ്വയം പരീക്ഷിചു നോക്കുക .
പക്ഷെ… പരീക്ഷണങ്ങള്‍ സ്വന്തം റിസ്ക്കില്‍ ചെയ്യേണ്ടതാണ് !
ഇതാ.. ചില സ്ക്രീന്‍ ഷോട്ടുകള്‍…








ഉബുണ്ടു 10.04-ഇല് മലയാളം എഴുതുവാനും വായിക്കുവാനും ഒന്നും അധികമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടകാര്യമില്ല ! മീര , രചന തുടങ്ങിയ ഫോണ്ടുകളും മലയാളം ടൈപ്പ് ചെയ്യാനായി ഇന്‍സ്ക്രിപ്റ്റ് , ഐട്രാന്‍സ്, മൊഴി, സ്വനലേഖ എന്നീ ടൈപ്പിങ്ങ് രീതികളും ഈ പതിപ്പില്‍ ഉള്പെടുത്തിയിരിക്കുന്നു….
മലയാളം ടൈപ്പ് ചെയ്യാനായി ഐ-ബസ് എനേബിള്‍ ചെയ്യേണ്ടതാണ്…
അതിനായി ടോപ്പ് പാനലിലെ സിസ്റ്റം മെനുവില്പോയി പ്രെഫറന്സ്സിലുള്ള ഐ-ബസ് പ്രഫറന്സ്സ് ക്ലിക്ക് ചെയ്യുക
system > Preferences > iBus preferences
ഐ-ബസ് ഡേമോണ്‍ ഓണ്‍ ചെയ്യാനുള്ള് ഒരു വിന്‍ഡൊ പ്രെത്യക്ഷ്പെടും അതില്‍ യെസ് എന്നു നല്‍കുക
ഐ-ബസ് ഡേമോണ്‍ ഓണായികഴിജാല് നോട്ടിഫികെഷ്ന് ഏരിയായില്‍ കീബോര്‍ഡ് ഐക്കണ്‍ പ്രെത്യക്ഷ്പെടും
അതിനുശെഷം വരുന്ന വിഡൊയില്നിന്ന് സേലെക്റ്റ് ഇന്‍പൂട്ട് മേത്ര്ഡില് നിന്നും ഡ്രോപ്പ് ഡവുണ് ചെയ്ത് മലയാളം സെലക്റ്റ് ചെയ്യുക…. അതില്‍നിന്നും ആവശ്യമായ ടൈപ്പിങ്ങ് രീതി സെലക്റ്റ് ചെയ്ത് (ഇന്‍സ്ക്രിപ്റ്റ് , ഐട്രാന്‍സ്, മൊഴി, സ്വനലേഖ ഏന്നീ രീതികള്‍ ലഭ്യമാണ്..| മോഴിയും സ്വനലേഖയുമാണ് വ്യാപകമായി ഉപയോഗിക്കുന്നത് ) ആഡ് ബട്ട്ണ് അമര്‍ത്തുക… നാലും ആഡ് ചേയ്താലും കുഴ്പ്പമില്ല മാറ്റി ഉപയോഗിചു നോക്കാം…!
ഇപ്പോള്‍ മലയാളം ടൈപ്പിങ്ങിനു തയ്യാറായി കഴിഞ്ഞു.. ഇനി ടൈപ്പ് ചെയ്യേണ്ട സഥ്ലത്ത് മൗസ് ബട്ട്ണ് ക്ലിക്കിയ ശെഷം Ctrl + space ഉപയോഗിച് ടൈപ്പ് ചെയ്യാവുന്നതാണ്. ! ഇപ്പോള്‍ സ്ക്രീനിന്റെ അടിഭാഗ്ത്തായി വരുന്ന് ഓപ്ഷ്ന് ഉപയോഗിചോ അല്ലെങ്കില്‍ മുകളിലെ നോട്ടിഫിക്കേഷ്ന് പാനലിലൂള്ള ഐ-ബസ് ഐക്കണില്‍ ക്ലിക്കിയോ ഒരു ടൈപ്പിങ്ങ് രീതിയില്‍നിന്ന് അടുത്തിലെക്ക് അനായാസം മാറാവുനതാണ്. !
സ്വനലേഖ മാപ്പിങ്ങ് !

ആദ്യമായി നിലവില്‍ ഉള്ള വിന്‍ഡോസിന്റെ അവസാതെ പാര്ടീഷന് (F -ഓ G -ഓ H -ഓ ഏതായലും ) വ്രിത്തിയാക്കുക ! അതു 5 ജീബിയില് കുറയാതിരുന്നാല്‍ നല്ലത് ! അതില്‍ ആവശ്യമ്മുള്ള ഡാറ്റാസ് ഓന്നും ഇല്ലേന്ന് ഉറപ്പ് വരുത്തി ഫോര്മാറ്റാന് തയാറാക്കുക ! അതിനു ശേഷം ലൈവ് സീഡിയില്‍ പ്രെവേശിക്കുക.!അതില്‍ നിന്നും ഇന്സ്റ്റാളേഷന് തിറഞ്ഞെടുക്കുക ഇവിടെ ശ്രദ്ധ്യോടുകൂടി നീങ്ങുക… അബ്ദ്ധം സംഭവിചു ഹാര്ഡ്ഡിക്കിലെ മുഴുവന്‍ ഡാറ്റയും ഫോര്‍മാറ്റ് ചെയരൂത് ! അതില്‍ ഹാര്‍ഡ് ഡിസ്ക് മുഴുവന്നായും ഫോര്‍മാറ്റ് ചെയ്യുന്ന ഓപ്ഷന് ടിക്ക് ചെയ്യാതെ മാനുവല്‍ പാര്ട്ടീഷന് തിരഞെടുക്കുക അതില്‍ നെരതെ ഉഴിഞ്ഞു വച്ച പാര്ടീഷന് (മിക്കവാറും അവസാതെത് /dev/sda6 എന്നോ മറ്റോ കാണിക്കും ) സെലക്റ്റ് ചെയ്യുക അതിന്റെ മവുണ്ടു പോയ്ന്റെ “/” ആക്കി ഇന്സ്റ്റാളുക….. 15 മിനിറ്റുനുള്ളില്‍ ഉബുണ്ടു റേഡി ! ഇന്‍സ്റ്റാലെഷന്‍ തീര്‍ന്നാല്‍ സിസ്റ്റം റീസ്റ്റാര്ട്ട്ട് ചെയ്ത് സൗകര്യം പോലേ വിന്ഡൊസോ ഉബുണ്ടുവോ തിരഞേടുക്കവുന്നതാണ് !![]()
ഒരു പാട് കാലങ്ങള്‍ക്ക് മുമ്പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു...
സ്റ്റീവ് ജോബ്സ്...
രണ്ടാഴ്ച മുന്‍പ് ഓര്‍ഡര്‍ കൊടുത്ത കേയ്ക് ആയിരുന്നു!
അച്ചു തന്നെ സെലെക്റ്റ് ചെയ്ത, സ്പൈഡര്മാന് പി ടി ഉഷ നാനൂറ് മീ ഓടാന്‍ കുന്തിച്ചിരിക്കുന്ന...
ട്വിട്ടെരില്‍ പുലി ആവാനുള്ള ഐഡിയാസ് (ideas എന്ന് ടൈപ്പിയപ്പോ വന്നത്...
ഈ വീക്കെണ്റ്റ് കണ്ട രണ്ട് പടങ്ങളുടെ റിവ്യൂ… (അതെ റിവ്യൂ തന്നെ) :-)